നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ മാനുകൾThe biggest deer in the world centuries ago

നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ മാനുകൾ








ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. ഏഷ്യയിലുംയൂറോപ്പിലുംആഫ്രിക്കയിലും ഇവ കാണപ്പെട്ടിരുന്നു.  'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്.  സൈബീരിയയിലേയ്ക്ക് ചൈനയുടെ പ്ലീസ്റ്റോസീൻ സമയത്ത് അതിന്റെ ശ്രേണി വിപുലമാക്കി. വൈറ്റ് പ്ലീസ്റ്റോസീൻ സമയത്ത് ചൈനയിൽ ഒരു ബന്ധപ്പെട്ട ഫോം രേഖപ്പെടുത്തുന്നു.അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്. 

പുതിയ യാത്ര,സാങ്കേതികവിദ്യ അറിവിനായി ബ്ലോഗ്ഗ്  SUBSCRIBE ചെയൂക.
പുതിയ യാത്ര,സാങ്കേതികവിദ്യ അറിവുകൾ FACEBOOK ൽ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി FACEBOOK PAGE LIKEചെയൂക.

https://www.facebook.com/Malabar-sulthan-247473892396110/

                                                       WISDOM BILL

അഭിപ്രായങ്ങള്‍